Friday, February 26, 2010

ആകാശം

നക്ഷത്രങ്ങള്‍ പുതുലഞ്ഞു നില്‍കുന്ന ആകാശം ,ഭുമിയുടെ വിളകായി ചന്ദ്രനും

Monday, February 22, 2010

ദൈവ സ്നേഹം

ഭുമിയില്‍ മഴ പെയ്തു , വൃക്ഷങ്ങള്‍ തളിര്‍ത്തു , പുക്കള്‍ വിടര്‍ന്നു , വണ്ടുകള്‍ തേന്‍ നുകര്‍ന്നു, പുഴകള്‍ കര കവിണ്ണ്‍ഒയുകി.

Friday, February 12, 2010

പ്രകാശം

എവിടേ വെളിച്ചം .ഒന്നും കാണുന്നില്ല. ദിവസങ്ങള്‍ പിന്നോട് പോകുന്നു. ഓര്‍മ്മകള്‍ ഒയിയാ ബാതകള്‍

Sunday, February 7, 2010

വിട

സ്വപ്ന വാതില്‍ തള്ളി തുറന്നു മുന്നോട് പോകുമ്പോയാണ് ഒരു വിളി ,വിട പറയാനൊരു വിളി .

Friday, February 5, 2010

മധുരം

ഒരു കൈയില്‍ മധുരം അതവന്‍ തിന്നു തീര്‍ത്തു .ഇനി ബാകിഉല്ലതു കയ്പാണ് അതവന്‍ തിന്നേ മതിയാവൂ

Thursday, February 4, 2010

ഇരുട്ടില്‍ നിന്നൊരു ശബ്ദം

കൂരിരുട് കടല്‍ .....കരകാണാ കടല്‍, സമുദ്രം അലറുന്നു , ഒരു ചെറിയ കപ്പല്‍ ആടിയുയലുന്നു. സമുദ്രത്തിനു നടുവില്‍ ദിശയരിയതായ്‌ ആടിയുഅലുന്നു.പ്രതീക്ഷക്കു വകയുണ്ടോ .........എവിടേ വെളിച്ചം ഏതാണ്‌ ദിശ ലക്ഷ്യത്തില്‍ എത്തുമോ

Wednesday, February 3, 2010

മരവിപ്പ്

മഴ പെയ്തു പക്ഷ തണുപ്പില്ല ,ഒരു മരുവിപ്പ് മാത്രം,

അവള്‍ ഒരു നഷ്ടം

ഒരു പാടിഷ്ടമായിരുന്നു അവളേ , പക്ഷേ അവള്‍ കാത്തു നിന്നില്ല ,അവള്‍ പറന്നു പോയി ,വേറെ കൂടിലെക്

ഗോഡ് ഇന്റേ വിളി

ഗോഡ് അവനേ പിന്നില്‍ നിന്നും വിളിച്ചു പക്ഷേ അവന്‍ കേട്ടില്ല ,അവന്‍ അശ്ര്ദയിലായിരുന്നു , ഈ ഭൂമിയിലയ് സ്വര്‍ഗത്തില്‍ അവന്‍ മയങ്ങി , കായച്ചകള്‍ ഹൃതയതായ് മാടി വിളിച്ചു, അവന്‍ അതിനു പിന്നാലേ പോയി