Wednesday, August 15, 2012

എനിക്ക് ലോകത്തോട്‌ പറയാനുള്ളത്

എന്റേ ജീവിത ത്തിന്റേ പകുതി കഴിഞ്ഞു ,അഗ്നിപരീക്ഷ്ണഗളില്‍ കൂടി കടന്നു പോയിടുണ്ട്,ഉയരത്തില്‍ നിന്നും ചിറകു തളര്‍ന്നു തഴേ വീണു ...ക്രുര മൃഗങ്ങള്‍ക് ഇടയില്‍ പെടാതേ ദൈവം കാത്തു....ഒരു പരീക്ഷണം കഴിയുമ്പോള്‍ എനിക്ക് തോന്നും തീര്‍ന്നെന്നു .....പക്ഷേ എനിക്ക്പിന്നീട് മനസ്സിലായി മരണം വരേ പരീക്ഷണം തുടര്‍ന്ന് കൊണ്ടിരിക്കും.ഒഴുക്കിന് അനുകാലമായി അതിവേഗത്തില്‍ പോയ ഒരു കൊച്ചു തോന്നഇയിലായിരുന്ന്നു യാത്ര .....അത് വലിയൊരു വെള്ള ചാടതിന്‍ മുകളില്‍ നിന്നും താഴേക്കു വിഇനു ....... എന്നെ താണ്കൊണ്ടിരുന്നു ഇടക്ക് വെളിച്ചവും ശ്വാസവും കിട്ടും ഇടയ്ക്ക് വെള്ളത്തിനടിയില്‍ അങ്ങനേ എത്ര നാള്‍ കയിഞ്ഞു ...അക്ഷരങ്ങളും ദൈവത്തേ കുറിച്ചുള്ള അറിവും എന്നെ വെളിചെതിലെക് നയിച്ചു ......

Saturday, February 5, 2011

നീല തടാകം

നേരം വൈകുന്നേരമായി ഇന്നും ജാക്കിന് മീനൊന്നും കിട്ടിയില്ല, രാത്രി എന്ത് കഴിക്കും ......ഇന്നും പട്ടിണി തന്നെ .....അവന്‍ തന്റേ ടെന്റിലേക്ക്‌ കയറി ഭരണിയില്‍ അല്പം വെള്ളം ബാക്കിയുണ്ട് അതെടുത്തു കുടിച്ചു .നേരം രാത്രി ആയി അവന്‍ തന്റേ പായ് വിരിച്ചു ഉറങ്ങാന്‍ കിടന്നു ....തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല .....വിശക്കുന്നു .......ജാക്ക് തന്റേ ടെന്റില്‍ നിന്നും പുറത്തിറങ്ങി .......ആകാശം നിറയേ നക്ഷത്രങ്ങള്‍ പിന്നെ ചന്ദ്രനും ......അവന്‍ കൌതുകത്തോടെ ആകാശം നോക്കി നിന്നു,,,,,ദൂരേ കാട്ടില്‍ കുറുക്കന്‍ ഊരിയിടുന്ന ശബ്ദം ......അവനു ഉറക്കം മെല്ലേ വന്നു തുടങ്ങി ....അവന്‍ ടെന്റിലേക്ക്‌ മടങ്ങി പ്രാര്‍ത്ഥിച്ചു ഉറങ്ങി ....

Friday, February 4, 2011

പുകവലി ആരോഗ്യത്തിന് ഹനീകാരം

അയാള്‍ ഇന്നും ഞെട്ടി ഉണര്‍ന്നു .......മരണം അയാളേ കടാക്ഷിക്കുന്നില്ല ...........വേദന അയാളേ ഞെരുക്കുകയാണ് .......പുകവലിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തില്ല ..........അതിന്റേ പരിണിത ഫലം .........ഇന്ന് ജീവിതം വേദനയാണ് ........സന്തോഷതിന്റേ നാളുകള്‍ അകന്നു പോയി ....പുകച്ചുരുളുകള്‍ ഊതി ഊതി ദിന രാത്രങ്ങള്‍ അസ്വതിച്ചു ......ഇന്ന് വേദനകള്‍ മാത്രം ബാക്കി ..........ചികിത്സിച്ചു പണം തീര്‍ന്നു ..........ഇനി കടം വാങ്ങണം

ഭാഗ്യം നിര്‍ഭാഗ്യം

എഴുതാന്‍ മറന്ന വരികള്‍ ,പറയാന്‍ മറന്ന കഥകള്‍ ,ഒരിക്കലും എഴുന്നെല്‍ക്കാത്ത നിദ്ര ,ഇനിയും ഒരു പ്രഭാതം ,രണ്ടു ലോകം ,സ്വര്‍ഗം നരകം ,ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ ,അവസാനം വിധി ,ഭാഗ്യം നിര്‍ഭാഗ്യം

Friday, December 24, 2010

pashchaataapam



kaalamaakunna tadawarayil tettukaaraanayi kayiyunna thadavu pullli

Monday, March 29, 2010

കാരുണ്യം

സഹജീവികളുടെ വേദനകളില്‍ സ്വാന്തനതിനറെ മഴയായി പെയ്തിരങ്ങേണ്ടതാണ് കാരുണ്യം

സ്നേഹം

വറ്റി വരണ്ട ഭുമിയില്‍ പതിക്കുന്ന തെളി നീര്‍ വെള്ളം പോലേയാണ് സ്നേഹത്തിന്റേ തലോടല്‍ കിട്ടുന്ന ഹൃദയം.