എന്റേ ജീവിത ത്തിന്റേ പകുതി കഴിഞ്ഞു ,അഗ്നിപരീക്ഷ്ണഗളില് കൂടി കടന്നു പോയിടുണ്ട്,ഉയരത്തില്‍ നിന്നും ചിറകു തളര്‍ന്നു തഴേ വീണു ...ക്രുര മൃഗങ്ങള്‍ക് ഇടയില്‍ പെടാതേ ദൈവം കാത്തു....ഒരു പരീക്ഷണം കഴിയുമ്പോള്‍ എനിക്ക് തോന്നും തീര്‍ന്നെന്നു .....പക്ഷേ എനിക്ക്പിന്നീട് മനസ്സിലായി മരണം വരേ പരീക്ഷണം തുടര്‍ന്ന് കൊണ്ടിരിക്കും.ഒഴുക്കിന് അനുകാലമായി അതിവേഗത്തില്‍ പോയ ഒരു കൊച്ചു തോന്നഇയിലായിരുന്ന്നു യാത്ര .....അത് വലിയൊരു വെള്ള ചാടതിന് മുകളില്‍ നിന്നും താഴേക്കു വിഇനു ....... എന്നെ താണ്കൊണ്ടിരുന്നു ഇടക്ക് വെളിച്ചവും ശ്വാസവും കിട്ടും ഇടയ്ക്ക് വെള്ളത്തിനടിയില്‍ അങ്ങനേ എത്ര നാള് കയിഞ്ഞു ...അക്ഷരങ്ങളും ദൈവത്തേ കുറിച്ചുള്ള അറിവും എന്നെ വെളിചെതിലെക് നയിച്ചു ......
Wednesday, August 15, 2012
Subscribe to:
Posts (Atom)