Saturday, February 5, 2011
നീല തടാകം
നേരം വൈകുന്നേരമായി ഇന്നും ജാക്കിന് മീനൊന്നും കിട്ടിയില്ല, രാത്രി എന്ത് കഴിക്കും ......ഇന്നും പട്ടിണി തന്നെ .....അവന്‍ തന്റേ ടെന്റിലേക്ക് കയറി ഭരണിയില്‍ അല്പം വെള്ളം ബാക്കിയുണ്ട് അതെടുത്തു കുടിച്ചു .നേരം രാത്രി ആയി അവന്‍ തന്റേ പായ് വിരിച്ചു ഉറങ്ങാന്‍ കിടന്നു ....തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല .....വിശക്കുന്നു .......ജാക്ക് തന്റേ ടെന്റില്‍ നിന്നും പുറത്തിറങ്ങി .......ആകാശം നിറയേ നക്ഷത്രങ്ങള്‍ പിന്നെ ചന്ദ്രനും ......അവന്‍ കൌതുകത്തോടെ ആകാശം നോക്കി നിന്നു,,,,,ദൂരേ കാട്ടില്‍ കുറുക്കന്‍ ഊരിയിടുന്ന ശബ്ദം ......അവനു ഉറക്കം മെല്ലേ വന്നു തുടങ്ങി ....അവന്‍ ടെന്റിലേക്ക് മടങ്ങി പ്രാര്‍ത്ഥിച്ചു ഉറങ്ങി ....
Friday, February 4, 2011
പുകവലി ആരോഗ്യത്തിന് ഹനീകാരം
അയാള്‍ ഇന്നും ഞെട്ടി ഉണര്‍ന്നു .......മരണം അയാളേ കടാക്ഷിക്കുന്നില്ല ...........വേദന അയാളേ ഞെരുക്കുകയാണ് .......പുകവലിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തില്ല ..........അതിന്റേ പരിണിത ഫലം .........ഇന്ന് ജീവിതം വേദനയാണ് ........സന്തോഷതിന്റേ നാളുകള്‍ അകന്നു പോയി ....പുകച്ചുരുളുകള്‍ ഊതി ഊതി ദിന രാത്രങ്ങള്‍ അസ്വതിച്ചു ......ഇന്ന് വേദനകള്‍ മാത്രം ബാക്കി ..........ചികിത്സിച്ചു പണം തീര്‍ന്നു ..........ഇനി കടം വാങ്ങണം
ഭാഗ്യം നിര്‍ഭാഗ്യം
എഴുതാന്‍ മറന്ന വരികള്‍ ,പറയാന്‍ മറന്ന കഥകള്‍ ,ഒരിക്കലും എഴുന്നെല്‍ക്കാത്ത നിദ്ര ,ഇനിയും ഒരു പ്രഭാതം ,രണ്ടു ലോകം ,സ്വര്‍ഗം നരകം ,ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ ,അവസാനം വിധി ,ഭാഗ്യം നിര്‍ഭാഗ്യം
Friday, December 24, 2010
Monday, March 29, 2010
Friday, February 26, 2010
Subscribe to:
Posts (Atom)