Thursday, February 4, 2010

ഇരുട്ടില്‍ നിന്നൊരു ശബ്ദം

കൂരിരുട് കടല്‍ .....കരകാണാ കടല്‍, സമുദ്രം അലറുന്നു , ഒരു ചെറിയ കപ്പല്‍ ആടിയുയലുന്നു. സമുദ്രത്തിനു നടുവില്‍ ദിശയരിയതായ്‌ ആടിയുഅലുന്നു.പ്രതീക്ഷക്കു വകയുണ്ടോ .........എവിടേ വെളിച്ചം ഏതാണ്‌ ദിശ ലക്ഷ്യത്തില്‍ എത്തുമോ

No comments:

Post a Comment