Saturday, February 5, 2011

നീല തടാകം

നേരം വൈകുന്നേരമായി ഇന്നും ജാക്കിന് മീനൊന്നും കിട്ടിയില്ല, രാത്രി എന്ത് കഴിക്കും ......ഇന്നും പട്ടിണി തന്നെ .....അവന്‍ തന്റേ ടെന്റിലേക്ക്‌ കയറി ഭരണിയില്‍ അല്പം വെള്ളം ബാക്കിയുണ്ട് അതെടുത്തു കുടിച്ചു .നേരം രാത്രി ആയി അവന്‍ തന്റേ പായ് വിരിച്ചു ഉറങ്ങാന്‍ കിടന്നു ....തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല .....വിശക്കുന്നു .......ജാക്ക് തന്റേ ടെന്റില്‍ നിന്നും പുറത്തിറങ്ങി .......ആകാശം നിറയേ നക്ഷത്രങ്ങള്‍ പിന്നെ ചന്ദ്രനും ......അവന്‍ കൌതുകത്തോടെ ആകാശം നോക്കി നിന്നു,,,,,ദൂരേ കാട്ടില്‍ കുറുക്കന്‍ ഊരിയിടുന്ന ശബ്ദം ......അവനു ഉറക്കം മെല്ലേ വന്നു തുടങ്ങി ....അവന്‍ ടെന്റിലേക്ക്‌ മടങ്ങി പ്രാര്‍ത്ഥിച്ചു ഉറങ്ങി ....

5 comments:

  1. കൊള്ളാം മിനി കഥ എങ്കിലും അല്പം
    കൂടി മിനുക്കാമായിരുന്നു

    എന്തെങ്കിലും ഒരു ആശയം കൊടുത്തു
    നോക്കു .കൂടുതല്‍ നന്നാവും .ഇതിപ്പോ
    മാനം കണ്ടപ്പോള്‍ വിശപ്പ്‌ മാറി
    എന്നാണോ ??? ഇനിയും എഴുതൂ..
    ആശംസകള്‍

    ReplyDelete
  2. ഈ എഴുത്തില്‍ പൂര്‍ണ്ണത വന്നില്ല എന്ന് തോന്നി. കുറച്ചു കൂടി നന്നാക്കാന്‍ കഴിയും. ശ്രമിക്കുക
    ആശംസകള്‍

    ReplyDelete
  3. എഴുതുക ..കൂടുതല്‍ ..കൂടുതല്‍.. എഴുതുക ... പിന്നെ കുറെ എഴുതിയതില്‍ നിന്നും കൊള്ളാമെന്നു സ്വയം തോന്നുന്നവ പോസ്റ്റ്‌ ചെയ്യുക ..

    ReplyDelete
  4. സുനിലിന്റെ അഭിപ്രായത്തില്‍ ഒരു വരി കൂടി ചേര്‍ത്ത് താഴെ ഒപ്പിടുന്നു.

    'വായിക്കുക, വായിക്കുക, കൂടുതല്‍ വായിക്കുക...'


    പിന്നെ, വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് കമന്റിടാന്‍ സൌകര്യമായിരിക്കും

    ReplyDelete